tag:blogger.com,1999:blog-174683327680805882.post8090227163920469405..comments2023-05-12T04:27:59.702-07:00Comments on ചിത്രങ്ങള്‍ കാഴ്ചകള്‍: പുളിയന്തോട്Anonymoushttp://www.blogger.com/profile/04068395180481177384noreply@blogger.comBlogger16125tag:blogger.com,1999:blog-174683327680805882.post-19261939982532627432010-11-26T11:31:11.122-08:002010-11-26T11:31:11.122-08:00ഏത് കുളിക്കാത്തവനേയും കുളിപ്പിക്കുന്ന തോട്... മനോഹ...ഏത് കുളിക്കാത്തവനേയും കുളിപ്പിക്കുന്ന തോട്... മനോഹരം..സാജിദ് ഈരാറ്റുപേട്ടhttps://www.blogger.com/profile/12417314162530201162noreply@blogger.comtag:blogger.com,1999:blog-174683327680805882.post-45688910123618951192010-11-20T17:42:03.674-08:002010-11-20T17:42:03.674-08:00കയ്യേറ്റക്കാര്‍ കൈ വയ്ക്കും വരെ തോട് ഒഴുകട്ടെ.കയ്യേറ്റക്കാര്‍ കൈ വയ്ക്കും വരെ തോട് ഒഴുകട്ടെ.മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-174683327680805882.post-64881902952005717462010-11-03T13:24:04.353-07:002010-11-03T13:24:04.353-07:00ONNU KULIKKAN THONNIONNU KULIKKAN THONNIAnonymoushttps://www.blogger.com/profile/05692197096634989286noreply@blogger.comtag:blogger.com,1999:blog-174683327680805882.post-24750275289948083322010-10-24T09:43:34.368-07:002010-10-24T09:43:34.368-07:00കുളിര് കോരുന്ന കാഴ്ച ..
തെചികോടന്‍ ..എന്തി...കുളിര് കോരുന്ന കാഴ്ച ..
തെചികോടന്‍ ..എന്തിനു ഇവിടോം
vittu പോന്നു ? ..ഓ പറഞ്ഞല്ലോ അതിന്റെ
ഭംഗി ആസ്വദിക്കാന്‍
അല്ലെ ഇപ്പോള്‍ ?ഈ ഫോട്ടോ മാത്രം മതി ..
ഒരാഴ്ച കുളിച്ചില്ലെങ്കിലും ഇവിടുത്തെ ചൂട്
ശമിക്കാന്‍ .....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-174683327680805882.post-78001944978384942112010-10-12T23:44:26.626-07:002010-10-12T23:44:26.626-07:00പട്ടേപ്പാടം റാംജി: നന്ദി, ഇപ്പോഴും ഉണ്ടെങ്കിലും വള...പട്ടേപ്പാടം റാംജി: നന്ദി, ഇപ്പോഴും ഉണ്ടെങ്കിലും വളരെ മെലിഞ്ഞിരിക്കുന്നു!

തൊമ്മി: നന്ദി

ബഷീര്‍ പി.ബി.വെള്ളറക്കാട്: അതങ്ങിനെ നിലനില്ക്കട്ടെ എന്നുതന്നെയാണ് ഞങ്ങളുടെയും പ്രാര്‍ത്ഥന, നന്ദി.

സുല്‍ഫി: ഇഷ്ടപ്പെട്ടതില്‍ സന്തോഷം, നന്ദി.

ജ്യോ: നന്ദി അഭിപ്രായത്തിനും ഇവിടെ വന്നതിനും.

ഹംസ: അതിപ്പോഴും ഉണ്ട്, ചേരയും ഉണ്ട്. പലപ്പോഴും അത് സ്വൈര്യമായി ഞങ്ങളെ വഴി മുറിച്ചു കടക്കുന്നത് കാണാം.!
പുഴയുടെ സഹവാസി ആയതുകൊണ്ടായിരിക്കും ഹംസക്ക് ചേരയെ ഓര്‍മ്മ വന്നതല്ലേ?!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-174683327680805882.post-15987845462318241222010-10-06T12:51:53.865-07:002010-10-06T12:51:53.865-07:00ഇത്രയും ഭംഗിയുള്ള ഒരു തോട് വീടിന്റെ അതിരായി ഉണ്ടോ...ഇത്രയും ഭംഗിയുള്ള ഒരു തോട് വീടിന്റെ അതിരായി ഉണ്ടോ..

എങ്ങനാ പരിസരത്ത് ചേരയുടെ ശല്യം ഉണ്ടോ?ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-174683327680805882.post-14540779432782750142010-09-21T02:22:53.659-07:002010-09-21T02:22:53.659-07:00കൊതി തോന്നി-തോടിന്റെ ഒഴുക്കിനോടൊപ്പം ഒരു വാഴപിണ്ടി...കൊതി തോന്നി-തോടിന്റെ ഒഴുക്കിനോടൊപ്പം ഒരു വാഴപിണ്ടി തുഴയാന്‍.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-174683327680805882.post-52574535518585699282010-09-20T01:00:55.871-07:002010-09-20T01:00:55.871-07:00സുന്ദരമായ ചിത്രം. അവിടെ മുങ്ങി നിവരാന്‍ കഴിയുന്ന ത...സുന്ദരമായ ചിത്രം. അവിടെ മുങ്ങി നിവരാന്‍ കഴിയുന്ന താങ്കള്‍ ഭാഗ്യവാന്.
അപൂര്‍വ കാഴ്ചകളിലൊന്ന്. മനസിനെ തണുപ്പിച്ചു. കണ്ണിനെയും.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-174683327680805882.post-66854308295988675852010-09-20T00:52:53.307-07:002010-09-20T00:52:53.307-07:00ഇത് കൊതിപ്പിക്കുന്ന കാഴ്ച.
അത്ഭുതം തന്നെ ഇതങ്ങിനെ ...ഇത് കൊതിപ്പിക്കുന്ന കാഴ്ച.
അത്ഭുതം തന്നെ ഇതങ്ങിനെ നില നിൽക്കുന്നുവെന്നത് :)
അനുഗ്രഹത്തിന്റെ ഉറവ അങ്ങിനെ നിലക്കാതെ ഒഴുകട്ടെബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-174683327680805882.post-2261982509732827342010-09-18T14:13:44.812-07:002010-09-18T14:13:44.812-07:00NostalgicNostalgicThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-174683327680805882.post-55827319000271039942010-09-18T07:24:45.139-07:002010-09-18T07:24:45.139-07:00ശരിക്കും കൊതിയാകുന്നുണ്ട്.അത്രയും മനോഹരമാണ് ചിത്രത...ശരിക്കും കൊതിയാകുന്നുണ്ട്.അത്രയും മനോഹരമാണ് ചിത്രത്തില്‍. ഇപ്പോഴും അതങ്ങിനെ നിലനില്ക്കുന്നു എന്നതില്‍ അതിശയം തോന്നുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-174683327680805882.post-19055601909580851722010-09-18T04:59:59.951-07:002010-09-18T04:59:59.951-07:00ചെറുവാടി: നന്ദി, ഭാഗ്യത്തിന്റെ വില മനസ്സിലാകണമെങ്ക...ചെറുവാടി: നന്ദി, ഭാഗ്യത്തിന്റെ വില മനസ്സിലാകണമെങ്കില്‍ നാട് വിടണം എന്ന് മാത്രം.

അലി: കഴിഞ്ഞ മാസത്ത്തിലെടുത്തതാണ്, മഴ ഇപ്പോഴും തുടരുന്നു അവിടെ, നന്ദി.

വായാടി: കന്നുവേക്കല്ലേ വായാടി, ചിലര്‍ കൈവച്ചു ഇപ്പോള്‍ തന്നെ പുഴ മെലിഞ്ഞു!. നന്ദി നല്ല വാക്കുകള്‍ക്ക്.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-174683327680805882.post-3337665598177704052010-09-18T04:10:19.743-07:002010-09-18T04:10:19.743-07:00ഈ പുഴ കാണാന്‍ എന്തു രസമാണ്! മഴ പെയ്യുമ്പോള്‍ പുഴയ...ഈ പുഴ കാണാന്‍ എന്തു രസമാണ്! മഴ പെയ്യുമ്പോള്‍ പുഴയ്ക്ക് ഭംഗികൂടും..അപ്പോള്‍ പുഴയെ കാണാന്‍ ഒരു പ്രത്യേക ചന്തമാണ്.. ഫോട്ടോ കണ്ടിട്ട് കൊതിയാകുന്നു. തെച്ചികോടനോട് അസൂയയും.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-174683327680805882.post-18658377562619726792010-09-18T03:06:09.525-07:002010-09-18T03:06:09.525-07:00നിറയെ വെള്ളമുണ്ടല്ലോ... നല്ല ചിത്രം!നിറയെ വെള്ളമുണ്ടല്ലോ... നല്ല ചിത്രം!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-174683327680805882.post-37773331135292888492010-09-18T02:58:03.757-07:002010-09-18T02:58:03.757-07:00നല്ല സുന്ദരന്‍ കാഴ്ച്ച.
ഭാഗ്യം.നല്ല സുന്ദരന്‍ കാഴ്ച്ച.
ഭാഗ്യം.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-174683327680805882.post-24090517453320670662010-09-18T02:21:53.603-07:002010-09-18T02:21:53.603-07:00ദിവസവും രാവിലെ മുങ്ങിക്കുളിച്ചിരുന്നു വീടിന്റെ ഒരു...ദിവസവും രാവിലെ മുങ്ങിക്കുളിച്ചിരുന്നു വീടിന്റെ ഒരു അതിരായ ഇവിടെ, ഈ കഴിഞ്ഞ അവധിക്കാലത്തും!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.com