ത്വാഇഫ് - അല്‍ ഹാദ ചുരം
സൗദി അറേബിയയിലെ ഒരു സുഖവാസ കേന്ദ്രമാണ് ത്വാഇഫ്. ജിദ്ദയില്‍ നിന്ന് ഏതാണ്ട് 200 കിലോമീറ്റര്‍ ദൂരം (നല്ല റോഡ് ആയതുകൊണ്ട് രണ്ടു മണിക്കൂര്‍ ഡ്രൈവ്). സമുദ്രനിരപ്പില്‍ നിന്നും 4800 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടെ നല്ല തണുത്ത കാലാവസ്ഥയാണ്, നാട്ടിലെ ഊട്ടിയിലെ പോലെ.


മുന്‍പ് ഇത് രണ്ടു വരിയുള്ള ഒറ്റപാതയായിരുന്നു, പോക്കും വരവും. ഈയിടെ പുതിക്കിയ ഇരട്ട പാത. അല്‍ ഹാദ ചുരം (ജിദ്ദ - ത്വാഇഫ് റോഡ്)

അല്‍ ഹാദ ചുരം (ജിദ്ദ - ത്വാഇഫ് റോഡ്)

പാറക്കെട്ടുകള്‍ക്കിടയില്‍ വസിക്കുന്ന കുരങ്ങന്‍മാര്‍.

കാടിന്‍റെ കുളിര്‍മയില്‍ കഴിയുന്ന ഇവരുടെ സഹോദരര്‍ എത്ര ഭാഗ്യവാന്‍മാര്‍

ചുരം ഒരു നല്ല കാഴ്ചയാണ്.

ഇത്തിരി തണല്‍ തേടി, മരത്തില്‍ ഒന്ന് തൂങ്ങിയാടാന്‍..

മരുഭൂമിയിലെ കൃഷിത്തോട്ടം

മലകള്‍.... മലകള്‍...പക്ഷെ മരങ്ങളില്ല.
23 അഭിപ്രായ(ങ്ങള്‍):
ഒരിക്കല്‍ പോയിട്ടുണ്ട്.
ഫോട്ടോകളെല്ലാം ഉഷാര്‍..
ഒരു പാമ്പു കിടക്കുന്നതു പോലെ തോന്നുന്നു......
good yaar........
ആദ്യത്തെ ഫോട്ടോ, ചുരത്തിന്റെ, ഗംഭീരമായിട്ടുണ്ട്.
Nice
nice pictures
Super Snaps!
Congrats!!
Yes- ചുരം ഒരു നല്ല കാഴ്ചയാണ്.
Super Snaps!
ത്വാഇഫ് എന്നല്ലേ ശരിയായ ഉച്ഛാരണം ?
ഈ പ്രദേശം ഇസ്‌ലാമിക ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ്.
ഈ ചിത്രങ്ങൾക്ക് വളരെ നന്ദി.
ഒഎബി
എറക്കാടന്‍
കമാല്‍ കാസിം
എഴുത്തുകാരി
അഭി
അബ്ദുല്‍ സലിം
വാഴക്കോടന്‍
അക്ബര്‍
ബഷീര്‍ വെള്ളറക്കാട്
ഇവിടെ വന്നു പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി
ബഷീര്‍ ഭായ് താങ്കള്‍ പറഞ്ഞതാണ് ശരി, ടൈപ്പ് ചെയ്തപ്പോള്‍ തെറ്റിയതാണ്, മാറ്റിയിട്ടുണ്ട്.
തെച്ചിക്കാടൻ ഒന്നു ചോദിച്ചോട്ടെ.....ഇതു സൌദി അല്ലെ, ഇവിടെ ഒമാനിലും ഇത്തരം ചുരം കയറിയിറങ്ങി മലഞ്ചെരുവകൾ ഉണ്ട് അതാ ചോദിച്ചത്. ഉഗ്രൻ ചിത്രങ്ങൾ
സപ്ന അനു: ആദ്യമായി ഇവിടെ വന്നതിനു നന്ദി.
അതെ, ഇത് സൗദി അറേബ്യ ആണ്. മലകള്‍ക്ക് മുകളിലുള്ള ഒരു സുഖവാസ കേന്ത്രമാണ് ത്വായിഫ്, അവിടേക്കുള്ള വഴിയാണിത്.
ആകാശക്കാഴ്ച്ചകൾ പോലെ അതിസുന്ദരഫോട്ടോകൾ !
എന്തൊരു ഗംഭീരന്‍ റോഡ്..!
manoharam.........ellaa nanmakalum nerunnu.....
സ്ഥലത്തിന്റെ മനോഹാരിതയെക്കള്‍ മനോഹരമായ ചിത്രങ്ങള്‍ പോലെ തോന്നി.
പലര്‍ക്കും ഇതൊരു അറിവ് കുടിയാണ്.
നന്നായി.
ബിലാത്തിപട്ടണം:
കുമാരന്‍:
jayarajmurukkumpuzha:
പട്ടേപ്പാടം റാംജി:
എല്ലാവര്ക്കും നന്ദി, പ്രോത്സാഹനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
നല്ല കാഴ്ച.തെച്ചിക്കോടന്‍ക്കാ ഇത് പ്രവാചക ചരിത്രത്തില്‍ കേട്ട് പരിചയിച്ച ത്വാഇഫ് തന്നെയല്ലേ ?
ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്....കുറച്ച് കൂടി നല്ല ലൈറ്റിങ്ങുള്ള സമയമായിരുന്നെങ്കിൽ ഇനിയും മനോഹരമാവുമായിരുന്നെന്ന് തോന്നുന്നു...
നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍!
സൗദിയില്‍ ഇങ്ങിനെയൊരു സ്ഥലമുണ്ടെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. നല്ല ചിത്രങ്ങള്‍. വിവരണവും നന്നായി. ഞാനിന്നാണ് തെച്ചിക്കോടന് ഇങ്ങിനെയൊരു ഫോട്ടോ ബ്ലോഗ് ഉണ്ടെന്ന് കണ്ടത്.
ഇത്ര നല്ല ചിത്രങ്ങള്‍ ഇത്രയും കാലം കാണാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടമാനിപ്പോള്‍.
നന്നായി പകര്‍ത്തി.
തായിഫ് കാഴ്ചകള്‍ കൊള്ളാം...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ