2010, ഫെബ്രുവരി 27, ശനിയാഴ്‌ച

മറ്റൊരു കാഴ്ച


Photobucket


അല്‍ ബാഹാ - സൗദി അറേബ്യ

27 അഭിപ്രായ(ങ്ങള്‍):

തെച്ചിക്കോടന്‍ 2010, ഫെബ്രുവരി 27 11:26 PM  

അല്‍ ബാഹ, സൗദി അറേബിയ

തണല്‍ 2010, ഫെബ്രുവരി 28 3:45 AM  

കിടിലന്‍ ഫോട്ടോ !! ഒരു ചെറു വിവരണവും കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ ..

റ്റോംസ് കോനുമഠം 2010, ഫെബ്രുവരി 28 4:07 PM  

ചേട്ടാ,
മനൊഹരമായിരിക്കുന്നു.
പിന്നെ ജസീറയ്ക്ക് അടുത്തുള്ള സ്ഥലമാണോ, അതോ ജിദ്ദയില്‍ തന്നെയാണോ..?

തെച്ചിക്കോടന്‍ 2010, ഫെബ്രുവരി 28 9:20 PM  

തണല്‍:
റ്റോംസ്:
നന്ദി അഭിപ്രായങ്ങള്‍ക്ക്.
ഈ സ്ഥലം ജിദ്ദയില്‍ നിന്ന് ഏതാണ്ട് 450 km അകലെയാണ്. ഒരു ചെറിയ സിറ്റി, സമുദ്രനിരപ്പില്‍നിന്നും ഏറെ ഉയര്‍ന്ന പ്രദേശം, തണുത്ത കാലാവസ്ഥ.

NISHAM ABDULMANAF 2010, മാർച്ച് 1 6:40 AM  

good one

siddhy 2010, മാർച്ച് 1 9:37 PM  

കാഴ്ച്ച മനോഹരമായിരിക്കുന്നു..........

sm sadique 2010, മാർച്ച് 3 9:44 AM  

കിടിലന്‍ ഫോട്ടോ . നയനമനോഹരം!!!

jayarajmurukkumpuzha 2010, മാർച്ച് 5 12:26 AM  

valare nannaayittundu..... aashamsakal.............

കമ്പർ 2010, മാർച്ച് 9 6:56 AM  

ഞാൻ പലപ്പോഴും കയറിപ്പോയിട്ടുള്ള ഒരു ചുരമാണിത്‌..,വണ്ടിയോടിച്ച്‌ കയറ്റുമ്പോൾ ആദ്യമൊക്കെ ഭീതി തോന്നിയിരുന്നു..നേരിട്ട്‌ കാണുന്നതിനേക്കാൾ മനോഹരമായിരിക്കുന്നു ഫോട്ടോയിൽ...
അഭിനന്ദനങ്ങൾ

Prasanth Iranikulam 2010, മാർച്ച് 15 11:45 PM  

Nice One.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ 2010, മാർച്ച് 19 7:37 AM  

മനോഹരമായ കാഴ്ച.. ഒരു ഒന്നൊന്നര കാഴ്ച !!

അലി 2010, മാർച്ച് 26 2:34 PM  

സൗദി അറേബ്യയിലെ കാണാത്ത കാഴ്ചകള്‍...

അഭിനന്ദനങ്ങള്‍!

mukthar udarampoyil 2010, മാർച്ച് 29 9:21 AM  

ന്റള്ളോ...

അരുണ്‍ കായംകുളം 2010, മാർച്ച് 31 11:06 AM  

മനോഹരം.

പട്ടേപ്പാടം റാംജി 2010, ഏപ്രിൽ 5 12:06 PM  

സൌദിയുടെ ഭംഗി ഇത്തരം ഫോട്ടോകളിലൂടെയാണ് മനസ്സിലാവുന്നത്.

the man to walk with 2010, ഏപ്രിൽ 9 1:24 AM  

good snap

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ 2010, ഏപ്രിൽ 17 2:09 AM  

പുതിയ കാഴ്ചകൾ ഒന്നുമില്ലേ :)

ഹംസ 2010, ഏപ്രിൽ 17 4:26 AM  

മാശാഅള്ളാ…. ഇദ്ദാണ് ഫോട്ടോ.. സൂപ്പര്‍.!!

കൂതറHashimܓ 2010, ഏപ്രിൽ 17 4:32 AM  

നല്ല പടം

OAB/ഒഎബി 2010, ഏപ്രിൽ 17 6:44 AM  

ഇത് സൌദിയാ എന്ന് നിങ്ങള്‍ പറഞ്ഞറിയുന്നു...കലക്കന്‍

Pd 2010, ഏപ്രിൽ 18 4:28 AM  

ഇവിടെ യൂഎയിലെ അലൈനില് ജെബെല് ഹഫീത്ത് ഒരു മലയുണ്ട് ഏതാണ്ടിതുപോലെ തന്നെ

Vayady 2010, മേയ് 22 10:07 AM  

ആദ്യമായിട്ടാണിവിടെ..നല്ല ഫോട്ടോ. ഒരു ചെറിയ വിവരണം ആകാമായിരുന്നു.

കുമാരന്‍ | kumaran 2010, ജൂലൈ 30 4:02 AM  

കലക്കി..

വെഞ്ഞാറന്‍ 2010, ഓഗസ്റ്റ് 6 1:47 AM  

തെച്ചീ, നല്ല ചിത്രം. വിവരണം കൂടി വേണമായിരുന്നു. ഒരു ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ‘ഹേസ്’ ഒഴിവാക്കാമായിരുന്നു.

ജുവൈരിയ സലാം 2010, ഓഗസ്റ്റ് 22 5:05 AM  

ഉഗ്രൻ

Naseef U Areacode 2010, ഓഗസ്റ്റ് 26 5:30 PM  

നല്ലഫോട്ടോ.. സൗദിയിലെ ഇതുപോലുള്ള കാഴ്ചകള്‍ ഇനിയും എത്ര കിടക്കുന്നുണ്ടാവും!!!

ആശംസകള്‍..

SULFI 2010, സെപ്റ്റംബർ 20 1:05 AM  

നല്ല ഫോട്ടോ. സൌദിയിലും ഇത്തരം സ്ഥലങ്ങള്‍ ഉണ്ടാളെ. ഒരു ചേര് വിവരണം സ്തലത്തെക്കുറിച്ചും അങ്ങോട്ടുള്ള വഴിയേ കുറിച്ചും ആവാമായിരുന്നു. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും.

കൂട്ടുകാര്‍

മാതൃസ്ഥാപനം

ഇവിടെ വന്നുപോയവര്‍

Dsgd By : Mullookkaaran