2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

സന്ധ്യ


Photobucket


അല്‍ ബാഹാ -ഒരു സൗദി സന്ധ്യ

15 അഭിപ്രായ(ങ്ങള്‍):

വഷളന്‍ ജേക്കെ ★ Wash Allen JK 2010, ഓഗസ്റ്റ് 30 5:37 AM  

അര്‍ത്ഥഗംഭീരമായ മൌനമുള്ള ചിത്രം

ചെറുവാടി 2010, ഓഗസ്റ്റ് 30 5:40 AM  

ഒരു നിഗൂഡത

തെച്ചിക്കോടന്‍ 2010, ഓഗസ്റ്റ് 30 5:52 AM  

വാഷ്‌ അല്ലന്‍ ജെ ക്കെ: ആദ്യ കമന്റിനു നന്ദി
പുതിയ പേരിലൊരു വ്യത്യസ്തതയുണ്ട്.

ചെറുവാടി: ഇവിടെ വന്നതിനും കമെന്റിനും നന്ദി

പട്ടേപ്പാടം റാംജി 2010, ഓഗസ്റ്റ് 30 6:56 AM  

ചെറുവാടി പറഞ്ഞത്‌ പോലെ ഒരു നിഗൂഢത ഒളിഞ്ഞിരിക്കുന്നത് പോലെ....സന്ധ്യ.
നല്ല ചിത്രം.

അലി 2010, ഓഗസ്റ്റ് 30 7:53 AM  

കൊള്ളാം!

മാണിക്യം 2010, ഓഗസ്റ്റ് 30 8:48 AM  

ഓര്‍മ്മകള്‍ വീണ്ടും തട്ടിയുണര്‍ത്തുന്ന ചിത്രം
മനോഹരമായ സന്ധ്യ പങ്കുവച്ചതിനു നന്ദി!

smitha adharsh 2010, ഓഗസ്റ്റ് 30 10:13 AM  

നല്ല ചിത്രം..ദോഹയില്‍ ഇതുപോലെ ഒരു
sword signal ഉണ്ട്.

Vayady 2010, ഓഗസ്റ്റ് 30 4:25 PM  

സായംസന്ധ്യ..നന്നായിട്ടുണ്ട്.

Pranavam Ravikumar a.k.a. Kochuravi 2010, ഓഗസ്റ്റ് 31 1:30 AM  

നല്ല ചിത്രം.

Jishad Cronic 2010, ഓഗസ്റ്റ് 31 11:05 AM  

മനോഹരമായ ചിത്രം.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ 2010, ഓഗസ്റ്റ് 31 11:51 AM  

മൗന സായാഹ്നം... മനോഹര ചിത്രം

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ 2010, ഓഗസ്റ്റ് 31 11:52 AM  

ഇബ്നു സൗദിന്റെ വാൾ ആ മനോഹാരിതയെ മുറിക്കുന്നില്ലേ എന്നും സംശയം

തെച്ചിക്കോടന്‍ 2010, സെപ്റ്റംബർ 6 3:34 AM  

പട്ടേപ്പാടം റാംജി: നന്ദി
അലി: നന്ദി
മാണിക്യം: ചിത്രം ഇഷ്ടമായെന്നറിഞ്ഞതില്‍ വലിയ സന്തോഷം
സ്മിത: നന്ദി, വാള് ഇന്നാട്ടുകാരുടെ ഒരു ദേശീയ ചിഹ്നമാണ്.
വായാടി: നന്ദി
പ്രണവം രവികുമാര്‍: നന്ദി
ജിശാദ്‌: നന്ദി

ബഷീര്‍ വെള്ളറക്കോട്: നന്ദി.
പരന്നു വേര്‍പെട്ടു കിടന്നിരുന്ന ഗോത്രങ്ങളെ ഏകോപിപ്പിച്ചു ഒരു രാജ്യമാക്കി മാറ്റിയത്‌ ഇബ്നു സൌദിന്റെ ഈ വാള്. ഇന്ന് രാജ്യത്ത്‌ അവര്‍ നടപ്പിലാക്കിയ മാറ്റങ്ങള്‍ കാണുമ്പോള്‍ വിശേഷിച്ചും ഇരു ഹറമുകള്‍, നമ്മളും കൊതിച്ചു പോകും.

Naseef U Areacode 2010, സെപ്റ്റംബർ 8 1:23 PM  

നന്നായി

SULFI 2010, സെപ്റ്റംബർ 20 1:02 AM  

സന്ധ്യ ആയതോണ്ടാവും അല്ലേ ഒരു തെളിച്ചക്കുറവ്?

കൂട്ടുകാര്‍

മാതൃസ്ഥാപനം

ഇവിടെ വന്നുപോയവര്‍

Dsgd By : Mullookkaaran