തണല്‍: റ്റോംസ്: നന്ദി അഭിപ്രായങ്ങള്‍ക്ക്. ഈ സ്ഥലം ജിദ്ദയില്‍ നിന്ന് ഏതാണ്ട് 450 km അകലെയാണ്. ഒരു ചെറിയ സിറ്റി, സമുദ്രനിരപ്പില്‍നിന്നും ഏറെ ഉയര്‍ന്ന പ്രദേശം, തണുത്ത കാലാവസ്ഥ.
ഞാൻ പലപ്പോഴും കയറിപ്പോയിട്ടുള്ള ഒരു ചുരമാണിത്..,വണ്ടിയോടിച്ച് കയറ്റുമ്പോൾ ആദ്യമൊക്കെ ഭീതി തോന്നിയിരുന്നു..നേരിട്ട് കാണുന്നതിനേക്കാൾ മനോഹരമായിരിക്കുന്നു ഫോട്ടോയിൽ... അഭിനന്ദനങ്ങൾ
നല്ല ഫോട്ടോ. സൌദിയിലും ഇത്തരം സ്ഥലങ്ങള്‍ ഉണ്ടാളെ. ഒരു ചേര് വിവരണം സ്തലത്തെക്കുറിച്ചും അങ്ങോട്ടുള്ള വഴിയേ കുറിച്ചും ആവാമായിരുന്നു. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും.
26 അഭിപ്രായ(ങ്ങള്):
അല്‍ ബാഹ, സൗദി അറേബിയ
കിടിലന്‍ ഫോട്ടോ !! ഒരു ചെറു വിവരണവും കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ ..
ചേട്ടാ,
മനൊഹരമായിരിക്കുന്നു.
പിന്നെ ജസീറയ്ക്ക് അടുത്തുള്ള സ്ഥലമാണോ, അതോ ജിദ്ദയില്‍ തന്നെയാണോ..?
തണല്‍:
റ്റോംസ്:
നന്ദി അഭിപ്രായങ്ങള്‍ക്ക്.
ഈ സ്ഥലം ജിദ്ദയില്‍ നിന്ന് ഏതാണ്ട് 450 km അകലെയാണ്. ഒരു ചെറിയ സിറ്റി, സമുദ്രനിരപ്പില്‍നിന്നും ഏറെ ഉയര്‍ന്ന പ്രദേശം, തണുത്ത കാലാവസ്ഥ.
കാഴ്ച്ച മനോഹരമായിരിക്കുന്നു..........
കിടിലന്‍ ഫോട്ടോ . നയനമനോഹരം!!!
valare nannaayittundu..... aashamsakal.............
ഞാൻ പലപ്പോഴും കയറിപ്പോയിട്ടുള്ള ഒരു ചുരമാണിത്..,വണ്ടിയോടിച്ച് കയറ്റുമ്പോൾ ആദ്യമൊക്കെ ഭീതി തോന്നിയിരുന്നു..നേരിട്ട് കാണുന്നതിനേക്കാൾ മനോഹരമായിരിക്കുന്നു ഫോട്ടോയിൽ...
അഭിനന്ദനങ്ങൾ
Nice One.
മനോഹരമായ കാഴ്ച.. ഒരു ഒന്നൊന്നര കാഴ്ച !!
സൗദി അറേബ്യയിലെ കാണാത്ത കാഴ്ചകള്‍...
അഭിനന്ദനങ്ങള്‍!
ന്റള്ളോ...
മനോഹരം.
സൌദിയുടെ ഭംഗി ഇത്തരം ഫോട്ടോകളിലൂടെയാണ് മനസ്സിലാവുന്നത്.
good snap
പുതിയ കാഴ്ചകൾ ഒന്നുമില്ലേ :)
മാശാഅള്ളാ…. ഇദ്ദാണ് ഫോട്ടോ.. സൂപ്പര്‍.!!
നല്ല പടം
ഇത് സൌദിയാ എന്ന് നിങ്ങള്‍ പറഞ്ഞറിയുന്നു...കലക്കന്‍
ഇവിടെ യൂഎയിലെ അലൈനില്‍ ജെബെല്‍ ഹഫീത്ത് ഒരു മലയുണ്ട് ഏതാണ്ടിതുപോലെ തന്നെ
ആദ്യമായിട്ടാണിവിടെ..നല്ല ഫോട്ടോ. ഒരു ചെറിയ വിവരണം ആകാമായിരുന്നു.
കലക്കി..
തെച്ചീ, നല്ല ചിത്രം. വിവരണം കൂടി വേണമായിരുന്നു. ഒരു ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ‘ഹേസ്’ ഒഴിവാക്കാമായിരുന്നു.
ഉഗ്രൻ
നല്ലഫോട്ടോ.. സൗദിയിലെ ഇതുപോലുള്ള കാഴ്ചകള്‍ ഇനിയും എത്ര കിടക്കുന്നുണ്ടാവും!!!
ആശംസകള്‍..
നല്ല ഫോട്ടോ. സൌദിയിലും ഇത്തരം സ്ഥലങ്ങള്‍ ഉണ്ടാളെ. ഒരു ചേര് വിവരണം സ്തലത്തെക്കുറിച്ചും അങ്ങോട്ടുള്ള വഴിയേ കുറിച്ചും ആവാമായിരുന്നു. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ