2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

പുളിയന്തോട്‌


Photobucket


മരംകോച്ചുന്ന മഞ്ഞുകാലത്ത് തണുത്ത് ആവിപറക്കുന്ന, വര്‍ഷകാലത്ത് ആര്‍ത്തലച്ചു വരുന്ന, വേനലില്‍ കണ്ണീരൊഴുക്കുന്ന എന്റെ പുളിയന്തോട്‌. ദിവസവും രാവിലെ മുങ്ങിക്കുളിച്ചിരുന്നു വീടിന്റെ ഒരു അതിരായ ഇവിടെ, ഈ കഴിഞ്ഞ അവധിക്കാലത്തും!

16 അഭിപ്രായ(ങ്ങള്‍):

തെച്ചിക്കോടന്‍ 2010, സെപ്റ്റംബർ 18 2:21 AM  

ദിവസവും രാവിലെ മുങ്ങിക്കുളിച്ചിരുന്നു വീടിന്റെ ഒരു അതിരായ ഇവിടെ, ഈ കഴിഞ്ഞ അവധിക്കാലത്തും!

ചെറുവാടി 2010, സെപ്റ്റംബർ 18 2:58 AM  

നല്ല സുന്ദരന്‍ കാഴ്ച്ച.
ഭാഗ്യം.

അലി 2010, സെപ്റ്റംബർ 18 3:06 AM  

നിറയെ വെള്ളമുണ്ടല്ലോ... നല്ല ചിത്രം!

Vayady 2010, സെപ്റ്റംബർ 18 4:10 AM  

ഈ പുഴ കാണാന്‍ എന്തു രസമാണ്‌! മഴ പെയ്യുമ്പോള്‍ പുഴയ്ക്ക് ഭംഗികൂടും..അപ്പോള്‍ പുഴയെ കാണാന്‍ ഒരു പ്രത്യേക ചന്തമാണ്‌.. ഫോട്ടോ കണ്ടിട്ട് കൊതിയാകുന്നു. തെച്ചികോടനോട് അസൂയയും.

തെച്ചിക്കോടന്‍ 2010, സെപ്റ്റംബർ 18 4:59 AM  

ചെറുവാടി: നന്ദി, ഭാഗ്യത്തിന്റെ വില മനസ്സിലാകണമെങ്കില്‍ നാട് വിടണം എന്ന് മാത്രം.

അലി: കഴിഞ്ഞ മാസത്ത്തിലെടുത്തതാണ്, മഴ ഇപ്പോഴും തുടരുന്നു അവിടെ, നന്ദി.

വായാടി: കന്നുവേക്കല്ലേ വായാടി, ചിലര് കൈവച്ചു ഇപ്പോള്‍ തന്നെ പുഴ മെലിഞ്ഞു!. നന്ദി നല്ല വാക്കുകള്‍ക്ക്.

പട്ടേപ്പാടം റാംജി 2010, സെപ്റ്റംബർ 18 7:24 AM  

ശരിക്കും കൊതിയാകുന്നുണ്ട്.അത്രയും മനോഹരമാണ് ചിത്രത്തില്‍. ഇപ്പോഴും അതങ്ങിനെ നിലനില്‍ക്കുന്നു എന്നതില്‍ അതിശയം തോന്നുന്നു.

Thommy 2010, സെപ്റ്റംബർ 18 2:13 PM  

Nostalgic

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ 2010, സെപ്റ്റംബർ 20 12:52 AM  

ഇത് കൊതിപ്പിക്കുന്ന കാഴ്ച.
അത്ഭുതം തന്നെ ഇതങ്ങിനെ നില നിൽക്കുന്നുവെന്നത് :)
അനുഗ്രഹത്തിന്റെ ഉറവ അങ്ങിനെ നിലക്കാതെ ഒഴുകട്ടെ

SULFI 2010, സെപ്റ്റംബർ 20 1:00 AM  

സുന്ദരമായ ചിത്രം. അവിടെ മുങ്ങി നിവരാന്‍ കഴിയുന്ന താങ്കള്‍ ഭാഗ്യവാന്‍.
അപൂര്‍വ കാഴ്ചകളിലൊന്ന്. മനസിനെ തണുപ്പിച്ചു. കണ്ണിനെയും.

jyo 2010, സെപ്റ്റംബർ 21 2:22 AM  

കൊതി തോന്നി-തോടിന്റെ ഒഴുക്കിനോടൊപ്പം ഒരു വാഴപിണ്ടി തുഴയാന്‍.

ഹംസ 2010, ഒക്‌ടോബർ 6 12:51 PM  

ഇത്രയും ഭംഗിയുള്ള ഒരു തോട് വീടിന്‍റെ അതിരായി ഉണ്ടോ..

എങ്ങനാ പരിസരത്ത് ചേരയുടെ ശല്യം ഉണ്ടോ?

തെച്ചിക്കോടന്‍ 2010, ഒക്‌ടോബർ 12 11:44 PM  

പട്ടേപ്പാടം റാംജി: നന്ദി, ഇപ്പോഴും ഉണ്ടെങ്കിലും വളരെ മെലിഞ്ഞിരിക്കുന്നു!

തൊമ്മി: നന്ദി

ബഷീര്‍ പി.ബി.വെള്ളറക്കാട്: അതങ്ങിനെ നിലനില്‍ക്കട്ടെ എന്നുതന്നെയാണ് ഞങ്ങളുടെയും പ്രാര്‍ത്ഥന, നന്ദി.

സുല്‍ഫി: ഇഷ്ടപ്പെട്ടതില്‍ സന്തോഷം, നന്ദി.

ജ്യോ: നന്ദി അഭിപ്രായത്തിനും ഇവിടെ വന്നതിനും.

ഹംസ: അതിപ്പോഴും ഉണ്ട്, ചേരയും ഉണ്ട്. പലപ്പോഴും അത് സ്വൈര്യമായി ഞങ്ങളെ വഴി മുറിച്ചു കടക്കുന്നത് കാണാം.!
പുഴയുടെ സഹവാസി ആയതുകൊണ്ടായിരിക്കും ഹംസക്ക് ചേരയെ ഓര്‍മ്മ വന്നതല്ലേ?!

ente lokam 2010, ഒക്‌ടോബർ 24 9:43 AM  

കുളിര് കോരുന്ന കാഴ്ച ..
തെചികോടന്‍ ..എന്തിനു ഇവിടോം
vittu പോന്നു ? ..ഓ പറഞ്ഞല്ലോ അതിന്റെ
ഭംഗി ആസ്വദിക്കാന്‍
അല്ലെ ഇപ്പോള്‍ ?ഈ ഫോട്ടോ മാത്രം മതി ..
ഒരാഴ്ച കുളിച്ചില്ലെങ്കിലും ഇവിടുത്തെ ചൂട്
ശമിക്കാന്‍ .....

MisriyanisaR 2010, നവംബർ 3 1:24 PM  

ONNU KULIKKAN THONNI

മേഘമല്‍ഹാര്‍(സുധീര്‍) 2010, നവംബർ 20 5:42 PM  

കയ്യേറ്റക്കാര്‍ കൈ വയ്ക്കും വരെ തോട്‌ ഒഴുകട്ടെ.

സാജിദ് കെ.എ 2010, നവംബർ 26 11:31 AM  

ഏത് കുളിക്കാത്തവനേയും കുളിപ്പിക്കുന്ന തോട്... മനോഹരം..

കൂട്ടുകാര്‍

മാതൃസ്ഥാപനം

ഇവിടെ വന്നുപോയവര്‍

Dsgd By : Mullookkaaran