പട്ടേപ്പാടം റാംജി: നന്ദി അലി: നന്ദി മാണിക്യം: ചിത്രം ഇഷ്ടമായെന്നറിഞ്ഞതില്‍ വലിയ സന്തോഷം സ്മിത: നന്ദി, വാള് ഇന്നാട്ടുകാരുടെ ഒരു ദേശീയ ചിഹ്നമാണ്. വായാടി: നന്ദി പ്രണവം രവികുമാര്‍: നന്ദി ജിശാദ്: നന്ദി
ബഷീര്‍ വെള്ളറക്കോട്: നന്ദി. പരന്നു വേര്‍പെട്ടു കിടന്നിരുന്ന ഗോത്രങ്ങളെ ഏകോപിപ്പിച്ചു ഒരു രാജ്യമാക്കി മാറ്റിയത് ഇബ്നു സൌദിന്റെ ഈ വാള്. ഇന്ന് രാജ്യത്ത് അവര്‍ നടപ്പിലാക്കിയ മാറ്റങ്ങള്‍ കാണുമ്പോള്‍ വിശേഷിച്ചും ഇരു ഹറമുകള്‍, നമ്മളും കൊതിച്ചു പോകും.
14 അഭിപ്രായ(ങ്ങള്):
അര്‍ത്ഥഗംഭീരമായ മൌനമുള്ള ചിത്രം
ഒരു നിഗൂഡത
വാഷ് അല്ലന് ജെ ക്കെ: ആദ്യ കമന്റിനു നന്ദി
പുതിയ പേരിലൊരു വ്യത്യസ്തതയുണ്ട്.
ചെറുവാടി: ഇവിടെ വന്നതിനും കമെന്റിനും നന്ദി
ചെറുവാടി പറഞ്ഞത് പോലെ ഒരു നിഗൂഢത ഒളിഞ്ഞിരിക്കുന്നത് പോലെ....സന്ധ്യ.
നല്ല ചിത്രം.
ഓര്‍മ്മകള്‍ വീണ്ടും തട്ടിയുണര്‍ത്തുന്ന ചിത്രം
മനോഹരമായ സന്ധ്യ പങ്കുവച്ചതിനു നന്ദി!
നല്ല ചിത്രം..ദോഹയില്‍ ഇതുപോലെ ഒരു
sword signal ഉണ്ട്.
സായംസന്ധ്യ..നന്നായിട്ടുണ്ട്.
നല്ല ചിത്രം.
മനോഹരമായ ചിത്രം.
മൗന സായാഹ്നം... മനോഹര ചിത്രം
ഇബ്നു സൗദിന്റെ വാൾ ആ മനോഹാരിതയെ മുറിക്കുന്നില്ലേ എന്നും സംശയം
പട്ടേപ്പാടം റാംജി: നന്ദി
അലി: നന്ദി
മാണിക്യം: ചിത്രം ഇഷ്ടമായെന്നറിഞ്ഞതില്‍ വലിയ സന്തോഷം
സ്മിത: നന്ദി, വാള് ഇന്നാട്ടുകാരുടെ ഒരു ദേശീയ ചിഹ്നമാണ്.
വായാടി: നന്ദി
പ്രണവം രവികുമാര്‍: നന്ദി
ജിശാദ്: നന്ദി
ബഷീര്‍ വെള്ളറക്കോട്: നന്ദി.
പരന്നു വേര്‍പെട്ടു കിടന്നിരുന്ന ഗോത്രങ്ങളെ ഏകോപിപ്പിച്ചു ഒരു രാജ്യമാക്കി മാറ്റിയത് ഇബ്നു സൌദിന്റെ ഈ വാള്. ഇന്ന് രാജ്യത്ത് അവര്‍ നടപ്പിലാക്കിയ മാറ്റങ്ങള്‍ കാണുമ്പോള്‍ വിശേഷിച്ചും ഇരു ഹറമുകള്‍, നമ്മളും കൊതിച്ചു പോകും.
നന്നായി
സന്ധ്യ ആയതോണ്ടാവും അല്ലേ ഒരു തെളിച്ചക്കുറവ്?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ