മരംകോച്ചുന്ന മഞ്ഞുകാലത്ത് തണുത്ത് ആവിപറക്കുന്ന, വര്‍ഷകാലത്ത് ആര്‍ത്തലച്ചു വരുന്ന, വേനലില്‍ കണ്ണീരൊഴുക്കുന്ന എന്റെ പുളിയന്തോട്. ദിവസവും രാവിലെ മുങ്ങിക്കുളിച്ചിരുന്നു വീടിന്റെ ഒരു അതിരായ ഇവിടെ, ഈ കഴിഞ്ഞ അവധിക്കാലത്തും!
ഈ പുഴ കാണാന്‍ എന്തു രസമാണ്! മഴ പെയ്യുമ്പോള്‍ പുഴയ്ക്ക് ഭംഗികൂടും..അപ്പോള്‍ പുഴയെ കാണാന്‍ ഒരു പ്രത്യേക ചന്തമാണ്.. ഫോട്ടോ കണ്ടിട്ട് കൊതിയാകുന്നു. തെച്ചികോടനോട് അസൂയയും.
ഹംസ: അതിപ്പോഴും ഉണ്ട്, ചേരയും ഉണ്ട്. പലപ്പോഴും അത് സ്വൈര്യമായി ഞങ്ങളെ വഴി മുറിച്ചു കടക്കുന്നത് കാണാം.! പുഴയുടെ സഹവാസി ആയതുകൊണ്ടായിരിക്കും ഹംസക്ക് ചേരയെ ഓര്‍മ്മ വന്നതല്ലേ?!
കുളിര് കോരുന്ന കാഴ്ച .. തെചികോടന്‍ ..എന്തിനു ഇവിടോം vittu പോന്നു ? ..ഓ പറഞ്ഞല്ലോ അതിന്റെ ഭംഗി ആസ്വദിക്കാന്‍ അല്ലെ ഇപ്പോള്‍ ?ഈ ഫോട്ടോ മാത്രം മതി .. ഒരാഴ്ച കുളിച്ചില്ലെങ്കിലും ഇവിടുത്തെ ചൂട് ശമിക്കാന്‍ .....
16 അഭിപ്രായ(ങ്ങള്):
ദിവസവും രാവിലെ മുങ്ങിക്കുളിച്ചിരുന്നു വീടിന്റെ ഒരു അതിരായ ഇവിടെ, ഈ കഴിഞ്ഞ അവധിക്കാലത്തും!
നല്ല സുന്ദരന്‍ കാഴ്ച്ച.
ഭാഗ്യം.
നിറയെ വെള്ളമുണ്ടല്ലോ... നല്ല ചിത്രം!
ഈ പുഴ കാണാന്‍ എന്തു രസമാണ്! മഴ പെയ്യുമ്പോള്‍ പുഴയ്ക്ക് ഭംഗികൂടും..അപ്പോള്‍ പുഴയെ കാണാന്‍ ഒരു പ്രത്യേക ചന്തമാണ്.. ഫോട്ടോ കണ്ടിട്ട് കൊതിയാകുന്നു. തെച്ചികോടനോട് അസൂയയും.
ചെറുവാടി: നന്ദി, ഭാഗ്യത്തിന്റെ വില മനസ്സിലാകണമെങ്കില്‍ നാട് വിടണം എന്ന് മാത്രം.
അലി: കഴിഞ്ഞ മാസത്ത്തിലെടുത്തതാണ്, മഴ ഇപ്പോഴും തുടരുന്നു അവിടെ, നന്ദി.
വായാടി: കന്നുവേക്കല്ലേ വായാടി, ചിലര്‍ കൈവച്ചു ഇപ്പോള്‍ തന്നെ പുഴ മെലിഞ്ഞു!. നന്ദി നല്ല വാക്കുകള്‍ക്ക്.
ശരിക്കും കൊതിയാകുന്നുണ്ട്.അത്രയും മനോഹരമാണ് ചിത്രത്തില്‍. ഇപ്പോഴും അതങ്ങിനെ നിലനില്ക്കുന്നു എന്നതില്‍ അതിശയം തോന്നുന്നു.
Nostalgic
ഇത് കൊതിപ്പിക്കുന്ന കാഴ്ച.
അത്ഭുതം തന്നെ ഇതങ്ങിനെ നില നിൽക്കുന്നുവെന്നത് :)
അനുഗ്രഹത്തിന്റെ ഉറവ അങ്ങിനെ നിലക്കാതെ ഒഴുകട്ടെ
സുന്ദരമായ ചിത്രം. അവിടെ മുങ്ങി നിവരാന്‍ കഴിയുന്ന താങ്കള്‍ ഭാഗ്യവാന്.
അപൂര്‍വ കാഴ്ചകളിലൊന്ന്. മനസിനെ തണുപ്പിച്ചു. കണ്ണിനെയും.
കൊതി തോന്നി-തോടിന്റെ ഒഴുക്കിനോടൊപ്പം ഒരു വാഴപിണ്ടി തുഴയാന്‍.
ഇത്രയും ഭംഗിയുള്ള ഒരു തോട് വീടിന്റെ അതിരായി ഉണ്ടോ..
എങ്ങനാ പരിസരത്ത് ചേരയുടെ ശല്യം ഉണ്ടോ?
പട്ടേപ്പാടം റാംജി: നന്ദി, ഇപ്പോഴും ഉണ്ടെങ്കിലും വളരെ മെലിഞ്ഞിരിക്കുന്നു!
തൊമ്മി: നന്ദി
ബഷീര്‍ പി.ബി.വെള്ളറക്കാട്: അതങ്ങിനെ നിലനില്ക്കട്ടെ എന്നുതന്നെയാണ് ഞങ്ങളുടെയും പ്രാര്‍ത്ഥന, നന്ദി.
സുല്‍ഫി: ഇഷ്ടപ്പെട്ടതില്‍ സന്തോഷം, നന്ദി.
ജ്യോ: നന്ദി അഭിപ്രായത്തിനും ഇവിടെ വന്നതിനും.
ഹംസ: അതിപ്പോഴും ഉണ്ട്, ചേരയും ഉണ്ട്. പലപ്പോഴും അത് സ്വൈര്യമായി ഞങ്ങളെ വഴി മുറിച്ചു കടക്കുന്നത് കാണാം.!
പുഴയുടെ സഹവാസി ആയതുകൊണ്ടായിരിക്കും ഹംസക്ക് ചേരയെ ഓര്‍മ്മ വന്നതല്ലേ?!
കുളിര് കോരുന്ന കാഴ്ച ..
തെചികോടന്‍ ..എന്തിനു ഇവിടോം
vittu പോന്നു ? ..ഓ പറഞ്ഞല്ലോ അതിന്റെ
ഭംഗി ആസ്വദിക്കാന്‍
അല്ലെ ഇപ്പോള്‍ ?ഈ ഫോട്ടോ മാത്രം മതി ..
ഒരാഴ്ച കുളിച്ചില്ലെങ്കിലും ഇവിടുത്തെ ചൂട്
ശമിക്കാന്‍ .....
ONNU KULIKKAN THONNI
കയ്യേറ്റക്കാര്‍ കൈ വയ്ക്കും വരെ തോട് ഒഴുകട്ടെ.
ഏത് കുളിക്കാത്തവനേയും കുളിപ്പിക്കുന്ന തോട്... മനോഹരം..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ